Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഓർമയായിട്ട്​ ഒരു വർഷം;...

ഓർമയായിട്ട്​ ഒരു വർഷം; ഇന്നസെന്‍റിനെ ഇന്ന്​ ഇരിങ്ങാലക്കുട ഓർക്കും

text_fields
bookmark_border
Innocent
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ല​യാ​ളി​ക്ക് ചി​രി​യോ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച മ​ട​ങ്ങി​യ ഇ​ന്ന​സെ​ന്റി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ ​ചൊ​വ്വാ​ഴ്ച ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സ​ഹൃ​ദ​യ​ർ അ​ദ്ദേ​ഹ​ത്തെ ഓ​ർ​മി​ക്കും. ‘ഓ​ർ​മ​ക​ളി​ൽ ഇ​ന്ന​സെ​ന്റ്’ എ​ന്ന പേ​രി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​എ​ൻ.​ബി.​എ​സ് സ​മാ​ജം ഹാ​ളി​ൽ വൈ​കീ​ട്ട് 4.30ന് ​ചേ​രു​ന്ന കൂ​ട്ടാ​യ്മ പ​ത്​​നി ആ​ലീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ത്യ​ൻ അ​ന്തി​ക്കാ​ട്, ക​മ​ൽ, വി.​കെ. ശ്രീ​രാ​മ​ൻ, അ​ശോ​ക​ൻ ച​രു​വി​ൽ, സി​ബി കെ. ​തോ​മ​സ്, പ്രേം​ലാ​ൽ, ഗാ​യ​ത്രി വ​ർ​ഷ, സി​ജി പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഇ​ന്ന​സെ​ന്‍റി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ ഓ​ഡി​യോ, വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. ഇ​ന്ന​സെ​ന്റി​ന് സ്മാ​ര​ക​മാ​യി ബോ​യ്സ് സ്കൂ​ളി​ൽ ഓ​ഡി​റ്റോ​റി​യ​വും പ​ട്ട​ണ​ത്തി​ൽ സം​സ്കാ​രി​ക സ​മു​ച്ച​യ​വും ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സം​ഘാ​ട​ക​രാ​യ ഡോ. ​കെ.​പി. ജോ​ർ​ജ്, കെ. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InnocentAnniversaryThrissur News
News Summary - Anniversary- Innocent will be remembered forever
Next Story