Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
text_fieldsbookmark_border
ഇരിങ്ങാലക്കുട: റേഞ്ച് എക്സൈസ് ഉത്രാട നാളിൽ നടത്തിയ പരിശോധനയിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ മനോജും സംഘവും ഓണം സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് കനകമല പുതിയ പാലത്തിന് സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് 200 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ്, അഞ്ച് ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ, ബർണർ സ്റ്റൗ തുടങ്ങിയവ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രിവൻറിവ് ഓഫിസർ ബാബു, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ മനോജ്, സിവിൽ എക്സൈസ് ഓഫിസർ ജോയൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Next Story

