Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightആംബുലന്‍സില്‍...

ആംബുലന്‍സില്‍ കാറിടിച്ചു

text_fields
bookmark_border
ആംബുലന്‍സില്‍ കാറിടിച്ചു
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: രോ​ഗി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍സി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട കാ​ര്‍ ഇ​ടി​ച്ച് അ​പ​ക​ടം. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ മ​ന​യ്ക്ക​ല​പ​ടി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ നി​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍സി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്ത് നി​ന്നും വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ട്ടി​യ ശേ​ഷം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആം​ബു​ല​ന്‍സി​ലെ രോ​ഗി​യെ പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.Show Full Article
TAGS:accident ambulance 
News Summary - accident at irinjalakuda
Next Story