Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ജീവനക്കാരോട് അപമര്യാദ; കേസെടുത്തു
text_fieldsbookmark_border
തൃശൂർ: ആർ.ടി ഓഫിസിൽ വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ കെ.ബി.ടി.എ നേതാവ് ജോൺസൻ പടമാടനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ആർ.ടി ഓഫിസിൽ അതിക്രമിച്ച് കയറി വനിത ജീവനക്കാരുടെ വിഡിയോയും, ചിത്രങ്ങളും മൊബൈലിൽ പകർത്തി സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഓഫിസിൽ തള്ളിക്കയറി വനിത ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ജീവനക്കാരുടെ പരാതിയിലാണ് നടപടി.
Next Story

