Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹ​രി​ത ക​ർ​മ​സേ​ന...

ഹ​രി​ത ക​ർ​മ​സേ​ന യൂ​സ​ർ ഫീ ​വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
ഹ​രി​ത ക​ർ​മ​സേ​ന യൂ​സ​ർ ഫീ ​വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ യൂ​സ​ര്‍ ഫീ ​വ​ര്‍ധി​പ്പി​ക്കാ​ൻ ജി​ല്ല​ത​ല യോ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നി​ർ​ദേ​ശം ന​ൽ​കി. ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചേ​ർ​ന്ന ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം.

യൂ​സ​ര്‍ ഫീ ​ക​ള​ക്ഷ​ൻ സം​ബ​ന്ധി​ച്ച വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ അ​വ​ലോ​ക​നം ​ചെ​യ്തു. യൂ​സ​ര്‍ ഫീ ​ശേ​ഖ​ര​ണം വ​ര്‍ധി​പ്പി​ക്കാ​നും വാ​തി​ല്‍പ്പ​ടി ശേ​ഖ​ര​ണം പ​ര​മാ​വ​ധി വ​ര്‍ധി​പ്പി​ക്കാ​നും ഊ​ര്‍ജി​ത പ്ര​വ​ര്‍ത്ത​ന​മാ​ണ്​ ജി​ല്ല കാ​മ്പ​യി​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ത​ദ്ദേ​ശ വ​കു​പ്പ് ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ രം​ഗ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍, സെ​ക്ര​ട്ട​റി, ക​ണ്‍സോ​ര്‍ഷ്യം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ന​വ​കേ​ര​ളം ക​ര്‍മ​പ​ദ്ധ​തി ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ സി. ​ദി​ദി​ക, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജി​ല്ല കാ​മ്പ​യി​ന്‍ സെ​ക്ര​ട്ടേ​റി​യേ​റ്റ് കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​ബി. ബാ​ബു​കു​മാ​ര്‍, അ​സി. ഡ​യ​റ​ക്ട​ര്‍ ആ​ന്‍സ​ന്‍ ജോ​സ​ഫ്, ശു​ചി​ത്വ മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ര​ജി​നേ​ഷ് രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsUser FeeHarita KarmasenaGarbage free kerala
News Summary - Increase-Harita-Karmasena-user-fee
Next Story