Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുക്കുപണ്ടം പണയം വെച്ചയാൾ പിടിയിൽ

text_fields
bookmark_border
മുക്കുപണ്ടം പണയം വെച്ചയാൾ പിടിയിൽ
cancel
Listen to this Article

മാ​ള: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് പ​ണ​മെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പു​ത്ത​ൻ​ചി​റ മാ​ണി​യം​കാ​വ് കാ​ട്ടു​കാ​ര​ൻ നാ​സ​റി​നെ (50) മാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ല ത​വ​ണ​യാ​യി ഏ​ഴ്​ ല​ക്ഷം രൂ​പ​യാ​ണ്​ ഇ​യാ​ൾ ബാ​ങ്കി​ൽ​നി​ന്ന് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - imitation gold loan; man arrested
Next Story