Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിശാശലഭങ്ങളെ അറിയാം,...

നിശാശലഭങ്ങളെ അറിയാം, ഇവിടെ വരൂ...

text_fields
bookmark_border
നിശാശലഭങ്ങളെ അറിയാം, ഇവിടെ വരൂ...
cancel

തൃ​ശൂ​ർ: ജീ​വ​ലോ​ക​ത്തി​ലെ ഏ​റ്റ​വും വൈ​വി​ധ്യ​മു​ള്ള​തും പ്ര​ധാ​ന​മാ​യും രാ​ത്രി​സ​ഞ്ചാ​രി​ക​ളു​മാ​യ ഷ​ഡ്പ​ദ​ങ്ങ​ളാ​യ നി​ശാ​ശ​ല​ഭ​ങ്ങ​ളെ അ​റി​യാ​നും അ​വ​രു​ടെ വൈ​വി​ധ്യം ക​ണ്ടെ​ത്താ​നും ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ഇ​താ​ണ്​ അ​വ​സ​രം. നാ​ഷ​ന​ൽ മോ​ത്ത്​ വീ​ക്ക്​ 2021‍െൻ​റ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും കൂ​ട്ടാ​യ്മ​ക​ളു​ടേ​യും ഭാ​ഗ​മാ​യി വെ​ബി​നാ​റു​ക​ളും പ​ഠ​ന​ക്ലാ​സു​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. രാ​ത്രി ശ​ല​ഭ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നു​ള്ള ഇ​വ​ൻ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു.

മൂ​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ എ​ഴു​പ​തോ​ളം ശ​ല​ഭ​നി​രീ​ക്ഷ​ക​രു​ടെ അ​റു​നൂ​റോ​ളം ഒ​ബ്സ​ർ​വേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി 175ഓ​ളം നി​ശാ​ശ​ല​ഭ​ങ്ങ​ളെ രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. രാ​ത്രി​യി​ൽ നി​ശാ​ശ​ല​ഭ​ങ്ങ​ൾ വെ​ളി​ച്ച​ത്തി​ൽ ആ​കൃ​ഷ്​​ട​രാ​യി ന​മ്മു​ടെ വീ​ടു​ക​ളി​ൽ എ​ത്തു​േ​മ്പാ​ൾ ഫോ​ട്ടോ എ​ടു​ക്കു​ക. ​േപ്ല ​സ്​​റ്റോ​റി​ലും ഐ.​എ​സ്സി​ലും ല​ഭ്യ​മാ​യ ഐ​നാ​ചു​റ​ലി​സ്​​റ്റ്​ ആ​പ്​ ഉ​പ​യോ​ഗി​ച്ച് ഏ​തൊ​രാ​ൾ​ക്കും വീ​ട്ടി​ൽ വി​രു​ന്നു​വ​രു​ന്ന നി​ശാ​ശ​ല​ഭ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​പ്​​ലോ​ഡ് ചെ​യ്യാം. വി​ശ​ദാം​ശ​ങ്ങ​ൾ https://nationalmothweek.org/ , http://www.kbmn.in/nmw/ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

നി​ശാ​ശ​ല​ഭ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ നി​ര​വ​ധി സി​റ്റി​സ​ൻ സ​യ​ൻ​സ് പോ​ർ​ട്ട​ലു​ക​ളു​ണ്ട്. iNaturalist, India Biodiversity Portal തു​ട​ങ്ങി​യ സി​റ്റി​സ​ൻ സ​യ​ൻ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ങ്ങ​ൾ​ക്ക് നി​ശാ​ശ​ല​ഭ ചി​ത്ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാം. അ​വി​ടെ​യു​ള്ള വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​യെ തി​രി​ച്ച​റി​യാം. കൂ​ടാ​തെ നി​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ കാ​ല​ങ്ങ​ളോ​ളം അ​വി​ടെ നി​ല​നി​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atlesmoth
News Summary - If you want to know about atlesmoth, come here
Next Story