Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right50 അ​ടി​യി​ലേ​റെ...

50 അ​ടി​യി​ലേ​റെ ഉ​യ​രം; ആകർഷക കാഴ്ചയായി കൂറ്റൻ ക്രിസ്മസ് ട്രീ

text_fields
bookmark_border
Christmas tree
cancel
camera_alt

മ​തി​ല​കം സി​റി​യ​ൻ ച​ർ​ച്ചി​ന് മു​മ്പി​ലൊ​രു​ക്കി​യ കൂ​റ്റ​ൻ ക്രി​സ്മ​സ് ട്രീ 

മ​തി​ല​കം: മ​തി​ല​കം സെ​ന്‍റ്​ ജോ​സ​ഫ് സി​റി​യ​ൻ ദേ​വാ​ല​യ​ത്തി‍െൻറ മു​മ്പി​ൽ ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് 50 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള ക്രി​സ്മ​സ് ട്രീ ​സ്ഥാ​പി​ച്ചു. ഇ​ട​വ​ക​യി​ലെ 302 കു​ടും​ബ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ത്ര ത​ന്നെ ക്രി​സ്മ​സ് ബോ​ളു​ക​ൾ നാ​ട്ടി. സെൻറ് ജോ​സ​ഫ് ഗാ​ർ​ഡ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ക്രി​സ്മ​സ് ലാ​ൻ​ഡി‍െൻറ ആ​ക​ർ​ഷ​ണം 20 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള മാ​ലാ​ഖ​മാ​രാ​ൽ ഒ​രു​ക്കി​യ ഹാ​ങ്ങി​ങ് ക്രി​ബ് ആ​ണ്.

ക്രി​സ്മ​സ് ലാ​ൻ​ഡ് മി​റാ​ക്കി​ൾ 2021 ഡി​സം​ബ​ർ 24, 25, 26 തീ​യ​തി​ക​ളി​ൽ പൊ​തു​ജ​ന​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കും. ക്രി​സ്മ​സ് എ​യ്ഞ്ച​ൽ​സ് ആ​ണ് ക്രി​സ്മ​സ് ക്രി​ബ് താ​ങ്ങി നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

വെ​ള്ള​ച്ചാ​ട്ട​വും പു​ഴ​ക​ളും തോ​ടു​ക​ളും ഒ​ക്കെ​യു​ണ്ട്. മ​തി​ല​കം സെൻറ് ജോ​സ​ഫ് സി​റി​യ​ൻ പ​ള്ളി വി​കാ​രി ഫാ. ​വി​ൽ​സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ സി.​ടി. ഡേ​വി​ഡ്, റാ​ഫേ​ൽ മ​ഞ്ഞ​ളി, കെ.​സി.​വൈ.​എം പ്ര​സി​ഡ​ൻ​റ് സാ​ജു ജോ​സ് പ​ട​മാ​ട​ൻ, സെ​ക്ര​ട്ട​റി എ​ഡ്വി​ൻ ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas tree
News Summary - Huge Christmas tree as an attractive sight
Next Story