Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് സ്​റ്റേഷനിൽ...

പൊലീസ് സ്​റ്റേഷനിൽ വിളിപ്പിച്ച വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
പൊലീസ് സ്​റ്റേഷനിൽ വിളിപ്പിച്ച വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു
cancel
camera_alt

image courtesy: istockphoto.com

തൃ​ശൂ​ര്‍: പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ വീ​ട്ട​മ്മ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.

പൊ​ലീ​സിെൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ അ​പാ​യം ഒ​ഴി​വാ​ക്കി. പി​ന്നീ​ട് പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ച്ച് അ​നു​ന​യി​പ്പി​ച്ച് വി​ട്ടു. വെ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​യ്യ​ന്തോ​ൾ സ്വ​ദേ​ശി​നി​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. വീ​ടി​ന് സ​മീ​പം പ്ലാ​സ്​​റ്റി​ക് ക​ത്തി​െ​ച്ച​ന്ന അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​രെ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​ർ കൈ​വ​ശം സൂ​ക്ഷി​ച്ച മ​ണ്ണെ​ണ്ണ ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന വ​നി​ത പൊ​ലീ​സു​കാ​ർ ഉ​ട​ൻ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി. പി​ന്നീ​ട് സി.​ഐ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​ന​യി​പ്പി​ച്ച് വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationsuicide attempthousewife
News Summary - housewife called to police station tried to commit suicide
Next Story