Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ന​ത്ത മ​ഴ​യി​ൽ...

ക​ന​ത്ത മ​ഴ​യി​ൽ തൃ​ക്കൂ​രി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു

text_fields
bookmark_border
ക​ന​ത്ത മ​ഴ​യി​ൽ തൃ​ക്കൂ​രി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു
cancel
Listen to this Article

ആ​മ്പ​ല്ലൂ​ര്‍: തൃ​ക്കൂ​ര്‍ വേ​പ്പൂ​രി​ല്‍ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ട് ത​ക​ര്‍ന്നു. വേ​പ്പൂ​ര്‍ കാ​മ്പു​ഴ വേ​ലാ​യു​ധ​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച​യാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​രു​ടെ പ​റ​മ്പി​ലെ മ​ര​മാ​ണ് മ​റി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് വേ​ലാ​യു​ധ​ന്‍ വീ​ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി.

Show Full Article
TAGS:thrissur house destroyed 
News Summary - House destroyed by falling tree in heavy rain
Next Story