Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right13ന് ​ഹോ​ട്ട​ലു​ക​ളും...

13ന് ​ഹോ​ട്ട​ലു​ക​ളും ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടും

text_fields
bookmark_border
UDF hartal
cancel

തൃ​പ്ര​യാ​ർ: നി​യ​മ​പ​ര​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കു​ക, അ​ന്യാ​യ​മാ​യ ഗ്യാ​സ് വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ തൃ​പ്ര​യാ​ർ യൂ​നി​റ്റി​ന്റെ ആ​ഹ്വാ​ന​പ്ര​കാ​രം മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളും ഭ​ക്ഷ്യ​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളും 13ന് 24 ​മ​ണി​ക്കൂ​ർ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും. തൃ​പ്ര​യാ​ർ യൂ​നി​റ്റി​ന് കീ​ഴി​ലു​ള്ള വാ​ടാ​ന​പ്പ​ള്ളി, ത​ളി​ക്കു​ളം, നാ​ട്ടി​ക, വ​ല​പ്പാ​ട്, ചെ​ന്ത്രാ​പ്പി​ന്നി, എ​ട​മു​ട്ടം, കാ​ട്ടൂ​ർ, പ​ഴു​വി​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളും ഭ​ക്ഷ്യ​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളും അ​ന്ന് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കില്ലെ​ന്ന് പ്ര​സി​ഡ​ന്റ് ആ​ർ.​എ. മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി അ​ക്ഷ​യ് കൃ​ഷ്ണ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartalHotels and food distribution
News Summary - Hotels and food distribution establishments will be closed on the 13th
Next Story