Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോം വോട്ടിങ്:...

ഹോം വോട്ടിങ്: ഒന്നാംഘട്ടം 15 മുതല്‍ 21 വരെ

text_fields
bookmark_border
vote
cancel

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ ഹോം ​വോ​ട്ടി​ങ് ആ​വ​ശ്യ​പ്പെ​ട്ട വോ​ട്ട​ര്‍മാ​ര്‍ക്ക് ഈ​മാ​സം 15 മു​ത​ല്‍ 21 വ​രെ ഒ​ന്നാം ഘ​ട്ട സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ജി​ല്ല തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. ആ​ബ്‌​സ​ന്റീ വോ​ട്ട​ര്‍മാ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, 85 വ​യ​സ് ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്കാ​ണ് വീ​ടു​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക. ജി​ല്ല​യി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ല്‍ 18,497 വോ​ട്ട​ര്‍മാ​രാ​ണ് ഉ​ള്ള​ത്.

ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​ര്‍ദേ​ശ പ്ര​കാ​ര​മു​ള്ള ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ​യാ​ണ് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ക. വോ​ട്ട​ര്‍മാ​രു​ടെ വ​സ​തി​യി​ലെ​ത്തു​ന്ന സ​മ​യ​വും തീ​യ​തി​യും മു​ന്‍കൂ​ട്ടി വ​ര​ണാ​ധി​കാ​രി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം സ​ഹ​വ​ര​ണാ​ധി​കാ​രി​ക​ള്‍ വോ​ട്ട​ര്‍മാ​രെ​യും സ്ഥാ​നാ​ര്‍ഥി​ക​ളെ​യും / മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്റു​മാ​രെ​യും അ​റി​യി​ക്കും.

ഇ​തി​നാ​യി ജി​ല്ല​യി​ല്‍ 130 സം​ഘ​ത്തെ​യാ​ണ് വി​ന്യ​സി​ക്കു​ന്ന​ത്. ഓ​രോ സം​ഘ​വും പ​ര​മാ​വ​ധി 25 വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കും.

ഹോം ​വോ​ട്ടി​ങ് വീ​ക്ഷി​ക്കാ​ൻ അ​പേ​ക്ഷ ന​ല്‍ക​ണം

തൃ​ശൂ​ര്‍: ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ബ്‌​സ​ന്റീ വോ​ട്ട​ര്‍മാ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, 85 വ​യ​സ് ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്കു​ള്ള ഹോം ​വോ​ട്ടി​ങ് ന​ട​പ​ടി​ക്ര​മം വീ​ക്ഷി​ക്കാ​ൻ വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്‍കൂ​ട്ടി ഫോ​റം 10ല്‍ ​അ​പേ​ക്ഷ ന​ല്‍ക​ണം.

പോ​ളി​ങ് സ്റ്റേ​ഷ​നി​ല്‍ പോ​ളി​ങ് ഏ​ജ​ന്റു​മാ​രെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഫോ​റം 10ലാ​ണ് സ്ഥാ​നാ​ര്‍ഥി​യോ/ സ്ഥാ​നാ​ര്‍ഥി​യു​ടെ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്റോ/ ബൂ​ത്ത് ലെ​വ​ല്‍ ഏ​ജ​ന്റോ ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ധി​കാ​ര​പ്പെ​ട്ട പ്ര​തി​നി​ധി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട​തെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsLok Sabha Elections 2024Home Voting
News Summary - Home Voting-First phase from 15th to 21st
Next Story