Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
വീടുകയറി ആക്രമണം: പ്രതി അറസ്റ്റിൽ
cancel
camera_alt

ഷാ​നു

മ​ണ്ണു​ത്തി: വീ​ട് ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. അ​ഞ്ചേ​രി പൈ​നാ​ട​ൻ ഷാ​നു​വി​നെ​യാ​ണ് (22) മ​ണ്ണു​ത്തി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30ന് ​സ്റ്റെ​ഫി​ൻ മൈ​ക്കി​ൾ (26) താ​മ​സി​ക്കു​ന്ന നെ​ല്ലി​കു​ന്ന് ഐ​ശ്വ​ര്യ ന​ഗ​റി​ലെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി

കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. മ​ണ്ണു​ത്തി സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ദീ​പ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​മ​ൽ ദേ​വ്, അ​ല​ക്സാ​ണ്ട​ർ, ധ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionarrest
News Summary - Home invasion-Suspect arrested
Next Story