ഗുരുവായൂരിൽ മൂന്നിടത്ത് ആരോഗ്യകേന്ദ്രം വരുന്നു
text_fieldsഗുരുവായൂര്‍: നഗരകേന്ദ്രങ്ങളില്‍ പ്രാഥമികാരോഗ്യ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നിടങ്ങളില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്നെസ്് കേന്ദ്രങ്ങള്‍ വരുന്നു. നളന്ദ ജങ്ഷന്, കാരക്കാട്, പടിഞ്ഞാേറനട എന്നിവിടങ്ങളിലാണ് ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നത്. ഇതിന് നഗരസഭ സ്ഥലം തേടുന്നുണ്ട്. 1000 ചതുരശ്ര അടിയില്‍ കുറയാതെ വിസ്തീര്‍ണമുള്ള കെട്ടിടമാണ് വാടകക്ക് എടുക്കുക. ഇത്തരം കെട്ടിടങ്ങള്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും വാടകക്ക് നല്കാന് തയാറുള്ളവരില്‍നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

