Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹരിത വി. കുമാർ തൃശൂർ...

ഹരിത വി. കുമാർ തൃശൂർ കലക്​ടറാകും

text_fields
bookmark_border
ഹരിത വി. കുമാർ തൃശൂർ കലക്​ടറാകും
cancel

തൃ​ശൂ​ർ: പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഹ​രി​ത വി. ​കു​മാ​ർ തൃ​ശൂ​ർ ക​ല​ക്​​ട​റാ​കും. മ​ഹാ​ത്​​മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി മി​ഷ​ൻ ഡ​യ​റ​ക്​​ട​റാ​യി ക​ല​ക്​​ട​ർ എ​സ്. ഷാ​ന​വാ​സ്​ സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഒ​ഴി​വി​ലാ​ണ്​ നിയമനം. ഇ​ന്ത്യ​ൻ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത​യാ​ണ് ഹ​രി​ത വി. ​കു​മാ​ർ. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ, ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haritha V. Kumar
News Summary - Haritha V. Kumar will be the Thrissur Collector
Next Story