Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈ​വി​ര​ൽ...

കൈ​വി​ര​ൽ ഓ​ടാ​മ്പ​ലി​ൽ കു​രു​ങ്ങി; ര​ക്ഷ​ക്കെ​ത്തി ഫ​യ​ർ​ഫോ​ഴ്സ്

text_fields
bookmark_border
കൈ​വി​ര​ൽ ഓ​ടാ​മ്പ​ലി​ൽ കു​രു​ങ്ങി; ര​ക്ഷ​ക്കെ​ത്തി ഫ​യ​ർ​ഫോ​ഴ്സ്
cancel
camera_alt

ഓ​ടാ​മ്പ​ലി​ൽ കു​രു​ങ്ങി​യ അ​ഞ്ചു വ​യ​സ്സു​കാ​ര‍െൻറ കൈ​വി​ര​ൽ ഫ​യ​ർ​ഫോ​ഴ്സ് പു​റ​ത്തെ​ടു​ക്കു​ന്നു 

പെ​രു​മ്പി​ലാ​വ്: അ​ടു​ക്ക​ള വാ​തി​ലി‍െൻറ ഓ​ടാ​മ്പ​ലി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര‍െൻറ കൈ​വി​ര​ൽ കു​രു​ങ്ങി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ക്കി​ക്കാ​വ് പു​ത്തം​കു​ളം വെ​ട്ടേ​നാ​ട്ട​യി​ൽ അ​ബ്​​ദു​ൽ സ​ലാ​മിെൻറ മ​ക​ൻ ഹ​യാെൻറ വ​ല​തു കൈ​യി​ലെ മോ​തി​ര​വി​ര​ലാ​ണ് ഓ​ടാ​മ്പ​ലി​ൽ കു​ടു​ങ്ങി​യ​ത്.

വി​ര​ൽ എ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് കു​ന്നം​കു​ളം ഫ​യ​ർ ഫോ​ഴ്സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ട്ടി​ങ്​ പ്ലെ​യ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ടാ​മ്പ​ൽ ദ്വാ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് വി​ര​ൽ പു​റ​ത്തെ​ടു​ത്ത​ത്. ഫ​യ​ർ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ വൈ​ശാ​ഖ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ അ​ല​ക്സാ​ണ്ട​ർ, സു​മി​ത്ര​ൻ, ഷി​നോ​ജ്, പ​വി​ത്ര​ൻ, ഹ​രി​കൃ​ഷ്ണ​ൻ, ഷി​ജു എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire ForceRescued
News Summary - Hand trapped; Fire Force Rescued
Next Story