Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഫിസിക്സ് ക്ലാസിലെത്തിയ...

ഫിസിക്സ് ക്ലാസിലെത്തിയ മുള്ളൻപന്നിയെ പൊ​ലീ​സ് പി​ടി​കൂ​ടി

text_fields
bookmark_border
ഫിസിക്സ് ക്ലാസിലെത്തിയ മുള്ളൻപന്നിയെ പൊ​ലീ​സ് പി​ടി​കൂ​ടി
cancel
camera_alt

മു​ള്ള​ൻ​പ​ന്നി​യെ കൂ​ട്ടി​ലാ​ക്കി​യ​പ്പോ​ൾ

ഗു​രു​വാ​യൂ​ർ: ഊ​ർ​ജ​ത​ന്ത്ര ക്ലാ​സി​ലെ​ത്തി​യ അ​തി​ഥി​യെ പൊ​ലീ​സ് പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി. എ​ൽ.​എ​ഫ് കോ​ള​ജി​ലെ ക്ലാ​സ് മു​റി​യി​ലെ​ത്തി​യ മു​ള്ള​ൻ​പ​ന്നി​യാ​ണ് കു​ടു​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​െൻറ ഒ​ന്നാം നി​ല​യി​ലു​ള്ള ഊ​ർ​ജ​ത​ന്ത്ര ക്ലാ​സ് മു​റി​യി​ലാ​ണ് മു​ള്ള​ൻ​പ​ന്നി​യെ​ത്തി​യ​ത്. ശ​ബ്​​ദം കേ​ട്ട് ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ക്ഷി​യെ ക​ണ്ട​ത്. ക്ലാ​സി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ള​ജ് അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ടെ​മ്പി​ൾ പൊ​ലീ​സെ​ത്തി മു​ള്ള​ൻ​പ​ന്നി​യെ കൂ​ട്ടി​ലാ​ക്കി. എ​രു​മ​പ്പെ​ട്ടി​യി​ൽ നി​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി കാ​ട്ടി​ൽ വി​ടാ​ൻ കൊ​ണ്ടു​പോ​യി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:porcupine
News Summary - The porcupine who reached the physics class
Next Story