Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗു​രു​വാ​യൂ​ർ...

ഗു​രു​വാ​യൂ​ർ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ 'സംശയ ബോംബ്'

text_fields
bookmark_border
ഗു​രു​വാ​യൂ​ർ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ സംശയ ബോംബ്
cancel
camera_alt

ഗു​രു​വാ​യൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​ൽ ക​ണ്ട ഗു​ണ്ടു​പോ​ലു​ള്ള വ​സ്തു

ഗു​രു​വാ​യൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ്ഫോ​ട​ക​വ​സ്തു​വെ​ന്ന് സം​ശ​യി​ച്ച വ​സ്തു ക​ണ്ട​ത്​ പ​രി​ഭ്രാ​ന്തി​പ​ര​ത്തി.

സ്​​റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി​യോ​ട് ചേ​ർ​ന്നാ​ണ് സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ തി​രി​യി​ട്ട ഗു​ണ്ടു​ക​ൾ​പോ​ലു​ള്ള വ​സ്തു ക​ണ്ട​ത്. പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ത്സ്യ​ബ​ന്ധ​ന​വ​ല​ക​ളി​ൽ കെ​ട്ടു​ന്ന വ​സ്തു​വാ​ണെ​ന്ന് മ​ന​സ്സി​ലാ​യി.

ഇ​തോ​ടെ​യാ​ണ് അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ഭ്രാ​ന്തി​ക്ക് വി​രാ​മ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Explosiveksrtcguruvayoor
News Summary - Suspected explosive found near KSRTC bus stand guruvayoor
Next Story