Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightകൃഷ്ണനാട്ടം...

കൃഷ്ണനാട്ടം കോപ്പുകൾക്കായി ഗു​രു​വാ​യൂ​രിൽ പ്രിയദർശ​െൻറ വഴിപാട്

text_fields
bookmark_border
കൃഷ്ണനാട്ടം കോപ്പുകൾക്കായി ഗു​രു​വാ​യൂ​രിൽ പ്രിയദർശ​െൻറ വഴിപാട്
cancel


ഗു​രു​വാ​യൂ​ർ: കൃ​ഷ്ണ​നാ​ട്ട​ത്തി​നു​ള്ള ഉ​ട​യാ​ട​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, മ​റ്റു കോ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ ര​ണ്ടു ല​ക്ഷം രൂ​പ വ​ഴി​പാ​ടാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ച്ചു. ദേ​വ​സ്വം ഓ​ഫി​സി​ൽ പ്രി​യ​ദ​ർ​ശ​ൻ എ​ത്തി ചെ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyadarshan
News Summary - priyadarshan
Next Story