Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗു​രു​വാ​യൂ​ർ...

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ണി​ക്ക​യാ​യി മ​യി​ൽ​പ്പീ​ലി പോ​ലൊ​രു വ​യ​ലി​ൻ

text_fields
bookmark_border
priyan violin
cancel
camera_alt

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ണി​ക്ക​യാ​യി മ​യി​ൽ​പ്പീ​ലി വ​ർ​ണ​മു​ള്ള വ​യ​ലി​ൻ, പ്രി​യ​ൻ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ണി​ക്ക​യാ​യി മ​യി​ൽ​പ്പീ​ലി വ​ർ​ണ​മു​ള്ള വ​യ​ലി​ൻ. വ​യ​ലി​ൻ വാ​ദ​ക​നാ​യ തൃ​ശൂ​ർ കോ​ള​ങ്ങാ​ട്ടു​ക​ര സ്വ​ദേ​ശി പ്രി​യ​നാ​ണ് താ​ൻ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഇ​ല​ക്ട്രി​ക് വ​യ​ലി​ൻ സ​മ​ർ​പ്പി​ച്ച​ത്.

പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി പ്രി​യ​ൻ ചെ​മ്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ വ​യ​ലി​ൻ വാ​യി​ക്കു​ന്നു​ണ്ട്. കി​ള്ളി​ക്കു​റി​ശി​മം​ഗ​ലം ര​മേ​ഷി‍െൻറ കീ​ഴി​ലാ​ണ് വ​യ​ലി​ൻ അ​ഭ്യ​സി​ച്ച​ത്.

മ​ര​ത്തി​ൽ ചി​ത്ര​പ്പ​ണി​ക​ൾ ചെ​യ്യു​ന്ന​തി​ലും വി​ദ​ഗ്ധ​നാ​ണ്.

ര​ണ്ട് വ​ർ​ഷം കൊ​ണ്ടാ​ണ് മ​യി​ൽ​പീ​ലി​യു​ടെ വ​ർ​ണ​ത്തി​ലു​ള്ള വ​യ​ലി​ൻ നി​ർ​മി​ച്ച​തെ​ന്ന് പ്രി​യ​ൻ പ​റ​ഞ്ഞു. തേ​ക്കി​ലാ​ണ് വ​യ​ലി​ൻ പ​ണി തീ​ർ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoor templeviolinpeacock leaf
News Summary - peacock leaf like violin donated to guruvayoor temple
Next Story