Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗു​രു​വാ​യൂ​ർ...

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം

text_fields
bookmark_border
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ഴി​പാ​ടാ​യി ല​ഭി​ച്ച നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ സ്വി​ച്ച് ഓ​ൺ ചെ​യ്യു​ന്നു
cancel
camera_alt

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ഴി​പാ​ടാ​യി ല​ഭി​ച്ച നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ സ്വി​ച്ച് ഓ​ൺ ചെ​യ്യു​ന്നു

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം എ​ണ്ണ​ൽ സു​ഗ​മ​മാ​ക്കാ​ൻ പു​തി​യ നോ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​മെ​ത്തി. ടി.​വി.​എ​സ് ഗ്രൂ​പ്പാ​ണ് വ​ഴി​പാ​ടാ​യി നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം സ​മ​ർ​പ്പി​ച്ച​ത്. ഭ​ണ്ഡാ​രം കൗ​ണ്ടി​ങ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ യ​ന്ത്ര​ത്തി​ന്റെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗം സി. ​മ​നോ​ജ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ കെ.​പി. സ​ജി​ത്ത്, ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രാ​യ പി. ​മ​നോ​ജ് കു​മാ​ർ, കെ. ​ഗീ​ത എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayur templeNote counting Machine
News Summary - note counting machine at Guruvayur temple
Next Story