Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightവാഹനം ലഭിച്ചില്ല,...

വാഹനം ലഭിച്ചില്ല, ച​ക്ര ക​സേ​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ ത​ള്ളി മ​ക​ന്‍ ഉ​മ്മ​യെ ബൂ​ത്തി​ലെ​ത്തി​ച്ചു

text_fields
bookmark_border
വാഹനം ലഭിച്ചില്ല, ച​ക്ര ക​സേ​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ ത​ള്ളി മ​ക​ന്‍ ഉ​മ്മ​യെ ബൂ​ത്തി​ലെ​ത്തി​ച്ചു
cancel
camera_alt

ഖദീജയെ മകന്‍ ഫിത ഹുസൈന്‍ ചക്ര കസേരയില്‍ എല്‍.എഫ് കോളജിലെ ബൂത്തിലേക്ക് കൊണ്ടുവന്നപ്പോള്‍

ഗു​രു​വാ​യൂ​ര്‍: ച​ക്ര ക​സേ​ര​യി​ല്‍ ക​ഴി​യു​ന്ന ഖ​ദീ​ജ​യെ ബൂ​ത്തി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. എ​ന്നാ​ല്‍ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന ഉ​മ്മ​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ന്‍ ച​ക്ര ക​സേ​ര ഒ​രു കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ ത​ള്ളി മ​ക​ന്‍ ഉ​മ്മ​യെ ബൂ​ത്തി​ലെ​ത്തി​ച്ചു. ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ 31ാം വാ​ര്‍ഡി​ലെ വോ​ട്ട​ര്‍ പ​ണി​ക്ക​വീ​ട്ടി​ല്‍ ഖ​ദീ​ജ​യെ​യാ​ണ് മ​ക​ന്‍ ഫി​ത ഹു​സൈ​ന്‍ ച​ക്ര​ക​സേ​ര​യി​ല്‍ എ​ല്‍.​എ​ഫ്. കോ​ള​ജി​ലെ ബൂ​ത്തി​ലെ​ത്തി​ച്ച​ത്.

താ​ന​പ​റ​മ്പി​ല്‍ കോ​വി​ലി​ന് സ​മീ​പ​മു​ള്ള ത​ട്ടാ​ന്‍കു​ള​ത്തി​ന​ടു​ത്താ​ണ് ഇ​വ​രു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടി​ലേ​ക്കെ​ത്താ​ന്‍ ചെ​റി​യ ഇ​ട​വ​ഴി മാ​ത്ര​മേ​യു​ള്ളൂ. അ​തി​ലൂ​ടെ വ​രാ​ന്‍ വാ​ഹ​ന​ങ്ങ​ളെ​ല്ലാം മ​ടി​ച്ച​തോ​ടെ​യാ​ണ് മ​ക​ന്‍ ഉ​മ്മ​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ന്‍ ച​ക്ര ക​സേ​ര ത​ള്ളി ബൂ​ത്തി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonwheelchairkadeejapanchayat election 2020
News Summary - no vehicle, son took mother to the booth
Next Story