Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightകാ​പ്പ​യി​ൽ...

കാ​പ്പ​യി​ൽ നാ​ടു​ക​ട​ത്തി​യ ആ​ളി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി; സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ഷെ​ജീ​ർ   ന​ബീ​ൽ

ഗു​രു​വാ​യൂ​ർ: കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ ആ​ൾ ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽ ത​ങ്ങു​ന്ന​ത​റി​ഞ്ഞ് എ​ത്തി​യ​പ്പോ​ൾ പൊ​ലീ​സ് ക​ണ്ട​ത് വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി സു​ഹൃ​ത്തി​നൊ​പ്പം ക​ഴി​യു​ന്ന പ്ര​തി​യെ. ചാ​വ​ക്കാ​ട് വ​ഞ്ചി​ക്ക​ട​വ് മേ​ത്തി ഷെ​ജീ​ർ (31) ഗു​രു​വാ​യൂ​രി​ലെ ഫ്ലാ​റ്റി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് എ​ത്തി​യ​ത്.

തി​രു​വ​ത്ര കേ​ര​ന്റ​ക​ത്ത് ന​ബീ​ലും (33) പ്ര​തി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്ന് 2.78 ഗ്രാം ​എം.​ഡി.​എം.​എ, 2.47 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 1.85 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ വേ​ണു​ഗോ​പാ​ൽ, ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ എ​സ്.​ഐ​മാ​രാ​യ ഐ.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, കെ. ​ഗി​രി.

സി. ​ജി​ജോ ജോ​ൺ, എ.​എ​സ്.​ഐ​മാ​രാ​യ പി.​എ​സ്. സാ​ബു, വി.​എം ശ്രീ​ജി​ത്ത്, എ​സ്.​സി.​പി.​ഒ ബാ​സ്റ്റി​ൻ സി​ങ്ങ്, സി.​പി.​ഒ സി.​എ​സ്. സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം​പ്ര​തി ഷ​ജീ​റി​നെ​തി​രെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18 കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs seizedarrestkappa chargedexciled
News Summary - Narcotics were seized from the exiled man in kappa- The friend is also under arrest
Next Story