Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightന​ഗ​ര​സ​ഭ...

ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യ​ട​ക്കം സി.​പി.​​െഎക്കാ​ർ സി.​പി.​എ​മ്മി​ലേ​ക്ക്

text_fields
bookmark_border
Agreement with the BJP The CPm , cpi against CPM
cancel

ഗു​രു​വാ​യൂ​ര്‍: ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം അ​ട​ക്ക​മു​ള്ള​വ​ർ സി.​പി.​ഐ വി​ട്ട് സി.​പി.​എ​മ്മി​ൽ ചേ​രു​ന്നു.

വാ​ർ​ഡ് 13ലെ ​സ്ഥാ​നാ​ർ​ഥി​യും സി.​പി.​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, എ.​ഐ.​വൈ.​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളു​മു​ള്ള ടി.​എ. രാ​ജ​ഗോ​പാ​ൽ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും എ.​ഐ.​വൈ.​എ​ഫ് മേ​ഖ​ല സെ​ക്ര​ട്ട​റി​യു​മാ​യ ടി.​എ. ബാ​ല​ഗോ​പാ​ൽ, എ.​ഐ.​വൈ.​എ​ഫ് കാ​ര​ക്കാ​ട് യൂ​നി​റ്റ് സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​നു​ണ്ണി, യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് എം.​വി. അ​നി​ൽ​കു​മാ​ർ, സി. ​രോ​ഹി​ത് എ​ന്നി​വ​രാ​ണ് പ​ദ​വി​ക​ൾ രാ​ജി​വെ​ച്ച് സി.​പി.​എ​മ്മി​ൽ ചേ​രു​ന്ന​ത്.

ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സി.​പി.​എ​മ്മി​നേ ക​ഴി​യൂ എ​ന്ന​തി​നാ​ലാ​ണ് ത​ങ്ങ​ൾ സി.​പി.​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് രാ​ജി​വെ​ച്ച​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiCPMguruvayoor
News Summary - municipal corporation candidate joined cpm from cpi
Next Story