Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസിയുടെ വീട്ടിൽനിന്ന് മൂന്ന് കിലോയോളം സ്വർണം കവർന്നയാൾ പിടിയിൽ
text_fieldsbookmark_border
Listen to this Article
ഗുരുവായൂർ: പ്രവാസിയുടെ വീട്ടിൽനിന്ന് മൂന്ന് കിലോയോളം സ്വർണം കവർന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി ധർമരാജ് (രാജ് - 26) ആണ് അറസ്റ്റിലായത്.
ന്യൂഡൽഹിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. തഞ്ചാവൂർ പൊലീസ് സ്റ്റേഷനിൽനിന്നും കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടയാളാണ്.
കേരളത്തിലും തമിഴ് നാട്ടിലുമായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

