Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightമക്കളെ ഉപേക്ഷിച്ച്...

മക്കളെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും യുവാവും അറസ്​റ്റിൽ

text_fields
bookmark_border
മക്കളെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും യുവാവും അറസ്​റ്റിൽ
cancel

ഗു​രു​വാ​യൂ​ർ: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു യു​വാ​വി​നോ​ടൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞ വീ​ട്ട​മ്മ അ​റ​സ്​​റ്റി​ൽ. യു​വ​തി​യെ​യും കൂ​െ​ട​യു​ണ്ടാ​യി​രു​ന്ന ആ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം നാ​ല​ക​ത്ത് നി​ഷാ​ദി​നെ​യു​മാ​ണ് ഗു​രു​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ര​ണ്ട് മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി ക​ട​ന്നു​ക​ള​ഞ്ഞ​താ​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി. ഗു​രു​വാ​യൂ​ർ സി.​ഐ മോ​ഹ​ൻ​ദാ​സ്, എ​സ്.​ഐ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedabandoned children
News Summary - Housewife and young man arrested for run away by leaving children
Next Story