Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ 12 പേരെ പ​​ങ്കെടുപ്പിച്ച്​ നടത്താം

text_fields
bookmark_border
Guruvayur festival will be flagged off today
cancel

ഗുരുവായൂർ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം ദേവസ്വം മാറ്റി. ഓരോ വിവാഹ പാർട്ടിയിലും 12 പേർ മാത്രമായി വിവാഹങ്ങൾ നടത്താം.

വിവാഹപാർട്ടിയിൽ ഓരോന്നിലും 12 പേരിൽ കൂടുതൽ ആളുകളെ ക്ഷേത്ര നടപന്തലിലേക്ക് പ്രവേശിപ്പിക്കില്ല. ഓൺലൈൻ വഴിയുള്ള ദർശനം 1000 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാത്രിയിലെ കൃഷ്ണനാട്ടം നിർത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - guruvayoor temple
Next Story