Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഭിന്നശേഷി കലാമേള

ഭിന്നശേഷി കലാമേള ഇന്ന്

text_fields
bookmark_border
ഭിന്നശേഷി കലാമേള ഇന്ന്
cancel

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ‘സ​ര്‍ഗോ​ത്സ​വം’ ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ടൗ​ണ്‍ ഹാ​ളി​ല്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു. അ​ഞ്ച് വ​യ​സ്സ് മു​ത​ല്‍ 60 വ​യ​സ്സു​വ​രെ​യു​ള്ള​വ​ര്‍ സ​ര്‍ഗോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. 120 പേ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. 25 ഇ​ന​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ലു​ള്ള​ത്. വീ​ല്‍ ചെ​യ​ര്‍ഡാ​ന്‍സ്, ഒ​പ്പ​ന, ഇ​ന്‍സൈ​റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​ഷ​ന്‍ പ​രേ​ഡ് എ​ന്നി​വ മേ​ള​യി​ലു​ണ്ട്.

പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കെ​ല്ലാം ഉ​പ​ഹാ​രം ന​ല്‍കും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ര്‍ ത​യ്യാ​റാ​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം, വി​പ​ണ​നം എ​ന്നി​വ​യു​ണ്ട്. മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, ഫി​സി​യോ തെ​റ​പ്പി യൂ​നി​റ്റ് എ​ന്നി​വ​യും ഉ​ണ്ടാ​കും. ചെ​യ​ര്‍മാ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ്, വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ അ​നീ​ഷ്മ ഷ​നോ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എം. ഷെ​ഫീ​ര്‍, എ. ​സാ​യി​നാ​ഥ​ന്‍, ഷൈ​ല​ജ സു​ധ​ന്‍, ബി​ന്ദു അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Differently AbledArt FestThrissur News
News Summary - Differently Abled art fest today
Next Story