Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightമ​ക​ളു​ടെ...

മ​ക​ളു​ടെ പിറന്നാളാഘോഷം മാറ്റി വെച്ചു; പള്‍സ് ഓക്​സി മീറ്റര്‍ വാങ്ങി നല്‍കി

text_fields
bookmark_border
pulse oximeter donation
cancel
camera_alt

കെ.​എ​സ്. ശ്രു​തി പ​ള്‍സ് ഓ​ക്സി​മീ​റ്റ​റു​ക​ള്‍ കൗ​ണ്‍സി​ല​ര്‍ ദേ​വി​ക ദി​ലീ​പി​ന് കൈ​മാ​റു​ന്നു

ഗു​രു​വാ​യൂ​ര്‍: ആ​റ് വ​യ​സു​കാ​രി മ​ക​ളു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ മാ​റ്റി​വെ​ച്ച പ​ണം​കൊ​ണ്ട് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് പ​ള്‍സ് ഓ​ക്സി​മീ​റ്റ​റു​ക​ള്‍ ന​ല്‍കി സി​വി​ല്‍ ഡി​ഫ​ന്‍സ് സേ​നാം​ഗം. എ​ഴു​ത്തു​കാ​രി കൂ​ടി​യാ​യ കെ.​എ​സ്. ശ്രു​തി​യാ​ണ് മൂ​ന്ന് പ​ള്‍സ് ഓ​ക്സി​മീ​റ്റ​റു​ക​ള്‍ ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി​യ​ത്.

കൗ​ണ്‍സി​ല​ര്‍ ദേ​വി​ക ദി​ലീ​പ് ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സി​വി​ല്‍ ഡി​ഫ​ന്‍സ് അം​ഗ​മാ​യ ശ്രു​തി സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:donationpulse oximeter
News Summary - daughter's birthday celebration cancelled and donated pulse oximeter to municipality
Next Story