Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightക​ട​മ്പ​ക​ൾ ക​ട​ന്നു;...

ക​ട​മ്പ​ക​ൾ ക​ട​ന്നു; ഗു​രു​വാ​യൂ​ര്‍ മേ​ല്‍പ്പാ​ലം നി​ർ​മാ​ണം ജൂ​ലൈ​യി​ൽ പൂ​ർ​ത്തി​യാ​കും

text_fields
bookmark_border
guruvayur flyover
cancel

ഗു​രു​വാ​യൂ​ര്‍: റെ​യി​ല്‍വേ മേ​ല്‍പ്പാ​ലം നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​ന് അ​വ​ശേ​ഷി​ച്ചി​രു​ന്ന സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചു. ല​ക്‌​നൗ ആ​സ്ഥാ​ന​മാ​യു​ള്ള ആ​ര്‍.​ഡി.​എ​സ്.​ഒ​യു​ടെ (റി​സ​ര്‍ച്ച് ഡി​സൈ​ന്‍ ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ഡ്‌​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍) അ​നു​മ​തി ല​ഭ്യ​മാ​യ​തോ​ടെ പാ​ള​ത്തി​ന്റെ മു​ക​ളി​ല്‍ വ​രു​ന്ന ഭാ​ഗ​ത്തി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​വും.

ജൂ​ലൈ​യി​ല്‍ പാ​ലം തു​റ​ന്നു കൊ​ടു​ക്കാ​നാ​വു​മെ​ന്ന് എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു. പാ​ല​ത്തി​ന്റെ മ​റ്റ് ഭാ​ഗ​ങ്ങ​ളും പാ​ള​ത്തി​ന് മു​ക​ളി​ല്‍ വ​രു​ന്ന ഭാ​ഗ​ത്തി​ന്റെ തൂ​ണു​ക​ളും നി​ര്‍മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ര്‍.​ഡി.​എ​സ്.​ഒ​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പാ​ള​ത്തി​ന് മു​ക​ളി​ലെ ര​ണ്ട് സ്പാ​നു​ക​ളു​ടെ ഗ​ര്‍ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് വൈ​കു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ ത​ന്നെ ഈ ​ഗ​ര്‍ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ആ​രം​ഭി​ക്കും.

ഗ​ര്‍ഡ​റു​ക​ളു​ടെ നി​ര്‍മാ​ണം തൃ​ശി​നാ​പ്പി​ള്ളി​യി​ലെ ഫാ​ക്ട​റി​യി​ല്‍ പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. ഫാ​ക്ട​റി​യി​ലെ​ത്തി​യാ​ണ് ആ​ര്‍.​ഡി.​എ​സ്.​ഒ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞി​ട്ടും അ​നു​മ​തി വൈ​കി​യ​തി​നെ തു​ട​ര്‍ന്ന് എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ റെ​യി​ല്‍വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി, സം​സ്ഥാ​ന റെ​യി​ല്‍വേ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​രോ​ട് അ​ഭ്യ​ര്‍ഥി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ല​ത്തി​ന്റെ സ​ർ​വി​സ് റോ​ഡു​ക​ളു​ടെ നി​ര്‍മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionguruvayurguruvayur flyover
News Summary - Construction of Guruvayur flyover to be completed by July
Next Story