Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗുരുവായൂരിൽ ബി.ജെ.പി...

ഗുരുവായൂരിൽ ബി.ജെ.പി പ്രതീക്ഷിച്ചത്ര വോട്ട് തന്നില്ല –ദിലീപ് നായർ

text_fields
bookmark_border
ഗുരുവായൂരിൽ ബി.ജെ.പി പ്രതീക്ഷിച്ചത്ര വോട്ട് തന്നില്ല –ദിലീപ് നായർ
cancel

ചാ​വ​ക്കാ​ട്: ബി.​ജെ.​പി​യി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ച്ച വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ന്ന് എ​ൻ.​ഡി.​എ പി​ന്തു​ണ​ച്ച ഡി.​എ​സ്.​ജെ.​പി (​െഡ​മോ​ക്രാ​റ്റി​ക്​ സോ​ഷ്യ​ൽ ജ​സ്​​റ്റി​സ്​ പാ​ർ​ട്ടി) സ്ഥാ​നാ​ർ​ഥി ദി​ലീ​പ് നാ​യ​ർ. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. നി​വേ​ദി​ത​ക്ക് 25,490 വോ​ട്ട്​ ല​ഭി​ച്ച​പ്പോ​ൾ 2021ൽ ​ത​നി​ക്ക് ല​ഭി​ച്ച​ത് 6294 വോ​ട്ടാ​ണ്.

ഡി.​എ​സ്.​ജെ.​പി അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ട്​ ല​ഭി​ച്ചെ​ങ്കി​ലും ബി.​ജെ.​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തീ​ക്ഷി​ച്ച വോ​ട്ട്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ​ര​സ്പ​ര വി​ശ്വാ​സ​വും ഐ​ക്യ​വു​മു​ള്ള ഒ​രു മു​ന്ന​ണി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ബി.​ജെ.​പി​ക്കു​ണ്ടാ​യ പ​രാ​ജ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ര വ​ലി​യൊ​രു തി​രി​ച്ച​ടി​യു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ഡി.​എ​സ്.​ജെ.​പി​യു​ടെ അ​ഭി​പ്രാ​യം.

കെ​ട്ടു​റ​പ്പും പ​ര​സ്പ​ര ബ​ഹു​മാ​ന​വും വ്യ​ക്ത​മാ​യ രാ​ഷ്​​ട്രീ​യ വീ​ക്ഷ​ണ​വു​മു​ള്ള പാ​ർ​ട്ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു മു​ന്ന​ണി സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​േ​മ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ക​ഴി​യൂ എ​ന്ന യാ​ഥാ​ർ​ഥ്യം സം​സ്ഥാ​ന ബി.​ജെ.​പി നേ​തൃ​ത്വം തി​രി​ച്ച​റി​യ​ണ​മെ​ന്നും ദി​ലീ​പ് നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dileep NairdsjpBJP
News Summary - BJP did not vote in Guruvayur - Dileep Nair
Next Story