Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഞായറാഴ്ച ഗുരുവായൂരിൽ...

ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 87 വിവാഹങ്ങൾ; ബുക്ക്​ ചെയ്​തത്​ 145 എണ്ണം

text_fields
bookmark_border
Guruvayur festival will be flagged off today
cancel

ഗുരുവായൂർ: ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 87 വിവാഹങ്ങൾ. 145 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പലരും വേദി മാറ്റുകയായിരുന്നു.

ഓരോ വിവാഹ സംഘത്തിനുമൊപ്പം 12 പേര്‍ക്കാണ് പ്രവേശനാനുമതിയുണ്ടായിരുന്നത്. ദേവസ്വം ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ കൃത്യമായ പരിശോധന നടത്തിയാണ് ഓരോ വിവാഹ സംഘത്തെയും നടപ്പുരയിലേക്ക് പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞവരെ ക്ഷേത്രനടയിൽ തങ്ങിനിൽക്കാൻ അനുവദിച്ചതുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayur temple
News Summary - 87 weddings were held in Guruvayur on Sunday
Next Story