Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗു​രു​വാ​യൂ​രിലേ​ക്ക്...

ഗു​രു​വാ​യൂ​രിലേ​ക്ക് 100 പ​വ​ന്റെ സ്വ​ർ​ണ കി​ണ്ടി വ​ഴി​പാ​ട്

text_fields
bookmark_border
golden kindi
cancel
camera_alt

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ഴി​പാ​ട് സ​മ​ർ​പ്പി​ച്ച

സ്വ​ർ​ണ കി​ണ്ടി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് 100 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ കി​ണ്ടി വ​ഴി​പാ​ട്. ചെ​ന്നൈ സ്വ​ദേ​ശി ബി​ന്ദു ഗി​രി എ​ന്ന ഭ​ക്ത​യാ​ണ് 770 ഗ്രാം ​വ​രു​ന്ന കി​ണ്ടി വ​ഴി​പാ​ട് ന​ൽ​കി​യ​ത്. 53 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കി​ണ്ടി സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guruvayurgolden kindi
News Summary - 100 sovereigns of golden kindi offering to Guruvayur
Next Story