Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരക്കു ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി

text_fields
bookmark_border
ചരക്കു ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി
cancel
camera_alt

ദേശീയപാതയില്‍ കുറുമാലി ക്ഷേത്രത്തിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ലോറി.

ആമ്പല്ലൂര്‍: ദേശീയപാത പുതുക്കാട് കുറുമാലിക്കാവ് ക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട ചരക്കുലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.

തൃശൂര്‍ ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goods cargo Lorry crashed into divider
Next Story