Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​റി​ൽ​നി​ന്ന്...

കാ​റി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

text_fields
bookmark_border
stolen
cancel

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ​നി​ന്ന് അ​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. മ​ല​പ്പു​റം സ്വ​ദേ​ശിയുടെ കു​ടും​ബ​ത്തി​ന്റെ ആ​ഭ​ര​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മൃ​ഗാ​ശാ​ല​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട് പോ​യ​താ​യി​രു​ന്നു.

തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് ആ​ഭ​ര​ണം ക​വ​ർ​ന്ന​താ​യി അ​റി​ഞ്ഞ​ത്. ഈ​സ്റ്റ് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsgold stolen
News Summary - Gold stolen from car
Next Story