Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്യാ​സ്...

ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് വീ​ട് ക​ത്തിന​ശി​ച്ചു

text_fields
bookmark_border
ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് വീ​ട് ക​ത്തിന​ശി​ച്ചു
cancel

ചെ​ന്ത്രാ​പ്പി​ന്നി: ചാ​മ​ക്കാ​ല​യി​ൽ ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് വീ​ട് ക​ത്തി ന​ശി​ച്ചു. ചാ​മ​ക്കാ​ല രാ​ജീ​വ് റോ​ഡ് തെ​ക്ക് കോ​വി​ൽ​തെ​ക്കേ വ​ള​പ്പി​ൽ കു​മാ​ര​ന്റെ മ​ക​ൻ ശി​വ​ദാ​സ​ന്റെ ഓ​ല മേ​ഞ്ഞ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ശി​വ​ദാ​സ​ന്റെ ഭാ​ര്യ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ട്ടി​ക​ളു​മാ​യി പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മോ​ട്ടോ​ർ അ​ടി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സൈ​ക്കി​ളു​ക​ളും ക​ത്തി ന​ശി​ച്ചു. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseGas StoveFire
News Summary - Gas-Stove-Fire-House
Next Story