Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ വാക്സിൻ:...

സൗജന്യ വാക്സിൻ: ബാങ്കിലും എ.ടി.എമ്മിലും 'പ്രധാനമന്ത്രിക്ക് നന്ദി' പോസ്​റ്റർ പ്രദർശിപ്പിക്കണം

text_fields
bookmark_border
PM Modi
cancel

തൃശൂർ: കോവിഡ് വാക്സിൻ സൗജന്യമായി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി രാജ്യത്തെ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളിൽ പോസ്‌റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാനതല ബാങ്കേഴ്സ് സമിതികൾക്കും ഉത്തരവ് നൽകിയത്.

മഹാമാരിയുടെ പശ്ചാത്തലത്തിലും കേന്ദ്ര സർക്കാർ ബാങ്കുകളെ രാഷ്​ട്രീയ പ്രചാരണ ഉപാധിയാക്കുകയാണെന്ന് ബാങ്കിങ്​ മേഖലയിൽനിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

വാക്സിൻ വിതരണം ഉൾ​െപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജനാധിപത്യ സർക്കാറി​െൻറ കടമയാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ്​ ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministerFree vaccineThanks Prime Minister board
News Summary - Free vaccine: 'Thank the Prime Minister' poster should be displayed at banks and ATMs
Next Story