Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ​ഹ​ക​ര​ണ ബാ​ങ്കി​ൽ...

സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ക്കാ​ൻ ശ്ര​മം; സ്ത്രീ ​അ​റ​സ്റ്റി​ൽ

text_fields
bookmark_border
സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ക്കാ​ൻ ശ്ര​മം; സ്ത്രീ ​അ​റ​സ്റ്റി​ൽ
cancel
camera_alt

ആ​നി

തൃ​ശൂ​ർ: തി​രൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ്ത്രീ ​അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര മു​ട്ട​ക്കാ​ട്ടി​ൽ തെ​ക്കേ​തി​ൽ വീ​ട്ടി​ൽ ആ​നി​യെ (50) ആ​ണ് വി​യ്യൂ​ർ എ​സ്.​എ​ച്ച്.​ഒ കെ.​സി. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 27നാ​ണ് സം​ഭ​വം. തി​രൂ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മു​ഖേ​ന​യാ​ണ് പ​ണ​യ​ത്തി​ന്​ ശ്ര​മി​ച്ച​ത്. സം​ശ​യം തോ​ന്നി ബാ​ങ്കു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ പൊ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും സ്ത്രീ ​ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച് അ​വ​ർ മു​ഖേ​ന മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം കൈ​പ്പ​റ്റു​ന്ന​യാ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സ​മാ​ന രീ​തി​യി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തി​ന്​ സം​സ്ഥാ​ന​ത്തെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്.

ഇ​ന്‍റ​ർ​നെ​റ്റ്‌ കാ​ളി​ൽ മാ​ത്രം ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന ഇ​വ​രെ സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​യ്യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ കെ.​ടി. ജോ​സ​ഫ്, എ​സ്.​സി.​പി.​ഒ തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്‌ ശ്രീ​ധ​ർ, പി.​സി. അ​നി​ൽ​കു​മാ​ർ, ജി​നി പോ​ൾ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperative bankfraud casearrest
News Summary - fraud case in cooperative bank; woman under arrest
Next Story