Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകല്ലേറ്റുങ്കരയില്‍...

കല്ലേറ്റുങ്കരയില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

text_fields
bookmark_border
കല്ലേറ്റുങ്കരയില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
cancel

ക​ല്ലേ​റ്റു​ങ്ക​ര: പ​ള്ളി​ന​ട ജ​ങ്​​ഷ​നി​ല്‍ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു​പേ​ര്‍ക്ക് ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ളൂ​ര്‍ പ്രൈ​മ​റി ഹെ​ല്‍ത്ത് സെൻറ​റി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും വീ​ണ് പ​രി​ക്കേ​റ്റു. തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ര്‍ധി​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ സോ​മ​ന്‍ ചി​റ്റേ​ത്ത്, ഐ.​കെ. ച​ന്ദ്ര​ന്‍, സോ​മ​ന്‍ ശാ​ര​ദാ​ല​യം, ടി.​ഐ. ബാ​ബു എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogbitten
News Summary - Four people were bitten by a dog at Kalletungara
Next Story