Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒ​ഴു​ക്കി​ൽ​പ്പെ​ട്ട്...

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മു​ൻ അ​ധ്യാ​പ​ക​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മു​ൻ അ​ധ്യാ​പ​ക​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
cancel
camera_alt

ജോ​സ​ഫ്​

വ​ട​ക്കാ​ഞ്ചേ​രി: കു​ണ്ടു​ക്കാ​ട് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മു​ൻ അ​ധ്യാ​പ​ക​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ണ്ടു​ക്കാ​ട് നി​ർ​മ്മ​ല ഹൈ​സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ബ്രാ​ൻ​പു​റ​ത്ത് ജോ​സ​ഫാ​ണ് (72) പ​ന​മ്പി​ള്ളി തോ​ട്ടി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് ക​രു​വാ​ൻ​ക്കാ​ട് തോ​ട്ടി​ൽ നി​ന്ന്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ഴ​യി​ൽ മോ​ട്ടോ​ർ ഷെ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ ചെ​ന്നു നോ​ക്കി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ വീ​ണ​താ​കാ​മെ​ന്ന്​ ക​രു​തു​ന്നു. തോ​ടി​െൻറ ക​ര​യി​ൽ കു​ട ക​ണ്ടി​രു​ന്നു. അ​ഗ്നി ര​ക്ഷാ സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ത്രേ​സ്യ​കു​ട്ടി (റി​ട്ട. അ​ധ്യാ​പി​ക അ​മ്പ​ല​പ്പാ​ട് യു.​പി സ്കൂ​ൾ). മ​ക്ക​ൾ: പ്രി​യേ​ഷ് (ഇം​ഗ്ല​ണ്ട്), ഡോ. ​ജിം​സി (വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഇ​ല​ഞ്ഞി, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ജൂ​ഡി (ഇം​ഗ്ല​ണ്ട്), അ​നീ​ഷ് (മം​ഗ​ളം യൂ​നി​റ്റ് ചീ​ഫ് കോ​ട്ട​യം).





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:body found
News Summary - Former teacher's body found in river
Next Story