Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​ഘോ​ഷ വേ​ഷ​ത്തി​ൽ...

ആ​ഘോ​ഷ വേ​ഷ​ത്തി​ൽ പൂ​രം കാ​ണാ​ൻ മു​ൻ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നും

text_fields
bookmark_border
ആ​ഘോ​ഷ വേ​ഷ​ത്തി​ൽ പൂ​രം കാ​ണാ​ൻ മു​ൻ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നും
cancel
camera_alt

മ​ഠ​ത്തി​ൽ വ​ര​വ് ആ​സ്വ​ദി​ക്കു​ന്ന മു​ൻ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ

തൃ​ശൂ​ർ: പൂ​രാ​വേ​ശം ഒ​ട്ടും ചോ​രാ​തെ ആ​ഘോ​ഷ വേ​ഷ​ത്തി​ൽ മു​ൻ ജി​ല്ല ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നും. ക​സ​വ് മു​ണ്ടും കു​ർ​ത്ത​യു​മ​ണി​ഞ്ഞ് ആ​ൾ​ക്കൂ​ട്ട​ത്തി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹ​വും പൂ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. തൃ​ശൂ​ർ പൂ​ര​ത്തി​ന് തി​രി​ച്ചെ​ത്തു​മ്പോ​ൾ, വീ​ണ്ടും തൃ​ശൂ​രി​ന്റെ അ​തേ സ്നേ​ഹ​വും പി​ന്തു​ണ​യും അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ എ​ന്നും ന​ൽ​കി​യി​ട്ടു​ള്ള സ്നേ​ഹ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. തൃ​ശൂ​രി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​മ്പോ​ൾ എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞി​രു​ന്ന​ത് പൂ​ര​ത്തി​ന് ന​മു​ക്ക് കാ​ണാം എ​ന്നാ​യി​രു​ന്നു.

ഈ ​വ​ർ​ഷ​ത്തെ പൂ​രം സ​ന്തോ​ഷ​ത്തോ​ടെ ആ​ഘോ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ, വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ശാ​ല​യി​ലെ വ​ലി​യ അ​പ​ക​ടം ഏ​റെ വേ​ദ​നി​പ്പി​ച്ചു. ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഈ ​ദുഃ​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​മു​ക്ക് ഒ​രു​മി​ച്ച് നി​ൽ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsThrissur PooramThrissur News
News Summary - Former Collector Arjun Pandian and Pooram Kannada in festive attire
Next Story