Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചുപേർക്ക്...

അഞ്ചുപേർക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
stray dog
cancel
camera_alt

(പ്രതീകാത്മക ചിത്രം)

പെ​രു​മ്പി​ലാ​വ്: അ​ക്കി​ക്കാ​വി​ൽ അ​ഞ്ചു​പേ​ര്‍ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ബൈ​ക്കി​ല്‍ പോ​യ​വ​രെ ആ​ക്ര​മി​ച്ച നാ​യ് വീ​ടി​ന് സ​മീ​പം നി​ന്ന വ​യോ​ധി​ക​നെ​യും മ​റ്റൊ​രു വ​യോ​ധി​ക​നെ​യും ക​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പോ​ർ​ക്ക​ളം പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ് നാ​യ്ക്ക​ള്‍ക്ക് പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ വാ​ക്സി​ന്‍ ന​ല്‍കാ​ത്ത നാ​യ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ടി​യേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogdog biteattack
News Summary - Five people were bitten by stray dogs
Next Story