Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച മ​ത്സ‍്യ​ വ്യാപാരി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

മോ​ഹ​ൻ​

കു​മാ​ർ

കൊ​ര​ട്ടി: പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത മീ​ൻ ത​ട്ടു​ക​ട​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മു​രി​ങ്ങൂ​ർ വ​ഴി പ​റ​മ്പ​ത്ത് മോ​ഹ​ൻ​കു​മാ​റാ​ണ് (56) അ​റ​സ്റ്റി​ലാ​യ​ത്. മു​രി​ങ്ങൂ​രി​ലെ ഇ​യാ​ൾ ന​ട​ത്തു​ന്ന ത​ട്ടു​ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​ര​ട്ടി പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacking casefishmongerarrest
News Summary - Fishmonger who tried to attack health workers arrested
Next Story