Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ട​ലി​ൽ...

ക​ട​ലി​ൽ സ​ദ്യ​യൊ​രു​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ക​ട​ലി​ൽ സ​ദ്യ​യൊ​രു​ക്കി  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ  ഓ​ണാ​ഘോ​ഷം
cancel
camera_alt

ക​ട​ലി​ൽ വ​ള്ള​ത്തി​ൽ സ​ദ്യ​യൊ​രു​ക്കി​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

അ​ഴീ​ക്കോ​ട്: വ​ള്ള​ത്തി​ൽ സ​ദ്യ​യൊ​രു​ക്കി ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം. കെ.​കെ. അ​ബു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘സം​സം’ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ലെ അ​മ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ത്രാ​ട​നാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ര്യ​ക്കാ​ര​ൻ സോ​മ​ന്റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ത്തി​ൽ ത​ന്നെ പാ​ച​കം​ചെ​യ്ത് 50 പേ​ർ​ക്ക് പ​പ്പ​ട​വും പാ​യ​സ​വും ഉ​ൾ​പ്പെ​ടെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യാ​ണ് ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishermenonam celebration
News Summary - Fishermen onam celebration
Next Story