Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​ടി​നെ ര​ക്ഷി​ക്കാ​ൻ...

ആ​ടി​നെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ലി​റ​ങ്ങി കു​ടു​ങ്ങി​യ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു

text_fields
bookmark_border
well
cancel
camera_alt

എയ്യാലിൽ കിണറ്റിൽ വീണ ആടിനെ കയറ്റാനിറങ്ങി കുടുങ്ങിയയാളെ കുന്നംകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നു

കു​ന്നം​കു​ളം: അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ​യാ​ളെ കു​ന്നം​കു​ളം അ​ഗ്​​നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​യ്യാ​ൽ കാ​ളി​യേ​ട​ത്ത് വീ​ട്ടി​ൽ രാ​മ​ദാ​സി​നെ​യാ​ണ് (47) ര​ക്ഷി​ച്ച​ത്.

ഇ​യാ​ളു​ടെ നാ​ലു​മാ​സം പ്രാ​യ​മു​ള്ള ആ​ടാ​ണ് സ​മീ​പ​വാ​സി​യാ​യ മ​ല്ല​പ്പ​ള്ളി രാ​ജ‍െൻറ വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ രാ​മ​ദാ​സ് കി​ണ​റ്റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ വൈ​ശാ​ഖി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manrescueFirefighters
News Summary - Firefighters rescued a man who had fallen to well
Next Story