Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പലഹാര നിര്‍മാണ കേന്ദ്രത്തില്‍ തീ: നാലു ലക്ഷത്തിെൻറ നഷ്ടം
text_fieldsbookmark_border
പുത്തൂരിലെ ചിപ്സ് നിര്‍മാണ യൂനിറ്റിലുണ്ടായ തീപിടിത്തം
പൂത്തൂര്‍: മേത്തുള്ളി പാടത്ത് പ്രവത്തിക്കുന്ന ചിങ്ങം ചിപ്സ് പലഹാരനിര്‍മാണ കേന്ദ്രത്തിൽ തീപിടിത്തം. നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കോനിക്കര സ്വദേശി രാജന് തിരുത്തോളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്.
തൃശൂരില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. യന്ത്രങ്ങളുൾപ്പെടെ സാധനങ്ങൾ കത്തിനശിച്ചു. കാരണം വ്യക്തമല്ല.
Next Story

