Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയുർവേദ വ്യാപാര...

ആയുർവേദ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

text_fields
bookmark_border
ആയുർവേദ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
cancel

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ആ​യു​ർ​വേ​ദ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം. എം.​ഒ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​വു​ങ്ങ​ല്‍ ആ​ൻ​റ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ര​ണ്ട് യൂ​നി​റ്റ് ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireAyurvedaestablishment
News Summary - Fire at Ayurveda trading establishment
Next Story