Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ വഴക്ക്: അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
പ്രതി അറസ്റ്റിൽ
കുടുംബ വഴക്ക്: അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു
cancel
camera_alt

പ്ര​ബി​ൻ രാ​ജ്

പഴുവിൽ: കുടുംബ വഴക്കിനെ തുടർന്ന് ചാഴൂർ വപ്പുഴയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു.ചാഴൂർ ചോമാട്ടിൽ പരേതനായ പ്രേമരാജന്റെ ഭാര്യയും ചാഴൂർ പഞ്ചായത്ത് മുൻ അംഗവുമായ ബിന്ദുവിനാണ് (51) വെട്ടേറ്റത്. തലക്കും കൈയിനും വെട്ടേറ്റ ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് ആക്രമിക്കുകയായിരുന്നു. അന്തിക്കാട് പൊലീസ് പ്രതി പ്രബിൻ രാജിനെ (29) അറസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Family quarrel-Mother was attacked by her son
Next Story