Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമു​ക്കു​പ​ണ്ടം പ​ണ​യം...

മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ജോ​യ്, ജെ​മി​നി കൃ​ഷ്ണ 

മാ​ള: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ചു പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ മാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​വി​ല​ശേ​രി ആ​റ്റാ​ശ്ശേ​രി ജെ​മി​നി കൃ​ഷ്ണ (55), പു​ത്ത​ൻ​ചി​റ പ​യ്യ​പ്പി​ള്ളി ജോ​യ് (65) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ള ടൗ​ണി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ 62 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ര​ണ്ട് ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake goldarrestpawning
News Summary - fake gold pawned- Two people are under arrest
Next Story