Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightപീ​ഡ​ന കേ​സി​ൽ...

പീ​ഡ​ന കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പീ​ഡ​ന കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel
camera_alt

നൗ​ഫൽ

എ​രു​മ​പ്പെ​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വെ​ള്ള​റ​ക്കാ​ട് വാ​കേ​പാ​ട​ത്ത് വീ​ട്ടി​ൽ നൗ​ഫ​ലി​നെ​യാ​ണ് (25) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ കു​റ്റം ചു​മ​ത്തി കേ​സ് എ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന് എ​രു​മ​പ്പെ​ട്ടി സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഭൂ​പേ​ഷ്, എ​സ്.​ഐ അ​ബ്​​ദു​ൽ ഹ​ക്കിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusearrested
News Summary - Young man arrested in sexual abuse case
Next Story